സൗദിയെ സംരക്ഷിക്കാൻ പാകിസ്താൻ,പകരം സാമ്പത്തിക ഭദ്രത; പ്രതിരോധകരാർ അന്താരാഷ്ട്ര കോമഡിയാവുന്നു
പാകിസ്താനും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധകരാർ അന്താരാഷ്ട്ര തലത്തിൽ കോമഡിയാകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാർ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പാകിസ്താന് സാമ്പത്തിക സ്ഥിരത നൽകുന്നതിനും ...