പരസ്യമായി ‘പാകിസ്ഥാൻ സിന്ദാബാദ്‘ വിളിച്ചു; എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹത്തിന് കേസ്
ബംഗലൂരു: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാഹ്ളാദ പ്രകടനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 15 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കന്നഡ ജില്ലയിലുള്ള ഉജൈറിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുൻപിൽ ...