“പാക് സൈനിക സ്ഥാപനങ്ങള്‍ക്ക് സമീപമുള്ളത് 16 ഭീകര ക്യാമ്പുകള്‍”: മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍
പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായി 16 ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുമായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ രംഗത്ത്. ഇവയുള്ളത് പാക്കിസ്ഥാനിലെ സൈനിക സ്ഥാപനങ്ങള്‍ക്ക് സമീപമാണെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി. ...