യുദ്ധവിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാക് ചാര സംഘടനയ്ക്ക് ചോര്‍ത്തി നല്കി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ജീവനക്കാരന് അറസ്റ്റില്‍
മുംബൈ: പാക് ചാര സംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ഒരാള്‍ അറസ്റ്റില്‍. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാരന് ദീപക് ശിര്‍സാത്ത് എന്നയാളെയാണ് മഹാരാഷ്ട്ര ആന്റി സ്ക്വാഡാണ് പിടികൂടിയത്. ...