ഖൈബർ പഖ്തുൺഖ്വയിൽ ആക്രമണം ശക്തമായി പാക് താലിബാൻ ഭീകരർ; ചിത്രാലിലെ സൈനിക ആസ്ഥാനം പിടിച്ചെടുത്തു
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ ആക്രമണം ശക്തമാക്കി പാക് താലിബാൻ ഭീകരർ(ടിടിപി). കഴിഞ്ഞ ആഴ്ച ഖൈബർ പഖ്തൂൺഖ്വയിലെ ചിത്രാലിൽ ചില ഗ്രാമങ്ങൾ ഭീകരർ കീഴടക്കിയിരുന്നു. പിന്നാലെ അർദ്ധസൈനിക ...