ബലൂചിസ്ഥാനിൽ വൻ സ്‌ഫോടനം; 7 പേർ കൊല്ലപ്പെട്ടു; യുസി ചെയർമാൻ കൊല്ലപ്പെട്ടത് പിതാവ് ആക്രമിക്കപ്പെട്ട അതേ സ്ഥലത്ത് വെച്ച്
ഇസ്ലാമാബാദ്; പാകിസ്താനിലെ ബലൂചിസ്ഥാനിൽ സ്‌ഫോടനം. പഞ്ച്ഗുർ ജില്ലയിലാണ് വൻ സ്‌ഫോടനമുണ്ടായത്. വിവാഹപാർട്ടിയുടെ വാഹനമാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ ഒരു യുസി (യൂണിയൻ കൗൺസിൽ)ചെയർമാൻ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. ...