‘മുൻമുഖ്യമന്ത്രി അച്യുതാനന്ദനും സീറോ മലബാർ സഭാ സിനഡും വർഷങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യം ബിഷപ്പ് ഇപ്പോൾ പറഞ്ഞപ്പോൾ എങ്ങനെ വർഗ്ഗീയ പ്രശ്നമായെന്നു സി പി എമ്മും കോൺഗ്രസ്സും വ്യക്തമാക്കണം’; പാല ബിഷപ്പിന് പിന്തുണയുമായി കുമ്മനം രാജശേഖരൻ
നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാല ബിഷപ്പിന് പിന്തുണയുമായി മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് തന്റെ സഭയില്‍പെട്ട വിശ്വാസികളുടെ ഉല്‍ക്കണ്ഠയും ...