കെ സുരേന്ദ്രൻ പറഞ്ഞത് ശരി; പാലക്കാട് യു ഡി എഫിന് പിന്തുണയെന്ന് പരസ്യമായി വെളിപ്പെടുത്തി എസ് ഡി പി ഐ
പാലക്കാട്: നിരോധിച്ച തീവ്രവാദ സംഘടനകളുമായി യു ഡി എഫ് നേതാക്കൾ നീക്കുപോക്ക് നടത്തുന്നു എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത് സത്യമാണെന്ന് ...