ബൂത്തിൽ കയറി വോട്ട് ചോദിച്ചു ; രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എൽഡിഎഫ്-ബിജെപി പ്രവര്‍ത്തകർ ; വെണ്ണക്കരയിൽ സംഘർഷം
പാലക്കാട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വെണ്ണക്കരയിൽ പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷവും കയ്യാങ്കളിയും. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചതാണ് ...