ജില്ലാ ആശുപത്രിയിലെ ഒരു കോടിയോളം വിലമതിക്കുന്ന എക്‌സറെ യൂണിറ്റ് എലി കരണ്ടു ; ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
പാലക്കാട് : ജില്ലാ ആശുപത്രിയിലെ എക്‌സറെ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. 92.63 ലക്ഷം രൂപയുടെ യന്ത്രമാണ് എലി ...