പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയതിന് ഡൽഹി പോലീസ് തന്നെ ചവിട്ടി കൂട്ടി – സിപിഐ നേതാവ് ആനി രാജ
ന്യൂഡൽഹി: പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിക്കിടെയുണ്ടായ അറസ്റ്റ് നടപടിയിൽ കേന്ദ്ര സര്‍ക്കാരിനും ദില്ലി പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ. തന്നെ പോലീസ് രൂക്ഷമായി ആക്രമിച്ചുവെന്നും ...