പലസ്തീൻ അഭയാർത്ഥികൾക്ക് കൈത്താങ്ങ് ; യുഎൻ ഏജൻസിയ്ക്ക് 2.5 മില്യൺ ഡോളർ കൈമാറി ഇന്ത്യ
ജെറുസലേം :ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നിതിനിടെ പലസ്തീനിലെ അഭയാർത്ഥികൾക്കായി യുഎൻ എജൻസിക്ക് 2.5 മില്യൺ ഡോളർ നൽകി ഇന്ത്യ . പലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ...