ഗാനമേള കഴിഞ്ഞ് മടങ്ങാനിരുന്ന ഗായകൻ ഹൃദയാഘാതം മൂലം മരിച്ചു; വിടവാങ്ങിയത് പളളിക്കെട്ട് രാജ എന്നറിയപ്പെടുന്ന രാജു എം.കെ
കായംകുളം: പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പ്രസിദ്ധമായ അയ്യപ്പഭക്തിഗാനം പാടി ഗാനമേള ആസ്വാദകരുടെ ഇഷ്ടഗായകനായി മാറിയ കോട്ടയം കറുകച്ചാൽ പത്തനാട് കരിമ്പന്നൂർ ഹൗസിൽ പളളിക്കെട്ട് രാജ (രാജു എംകെ) ...