ജനിച്ചയുടൻ വായിൽ തുണി തിരുകി; കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു; നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം താഴേക്കെറിഞ്ഞുവെന്ന് മാതാവ്
എറണാകുളം: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരണം. കുട്ടിയുടെ അമ്മയായ 23കാരി ഇക്കാര്യം പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം പുറത്തു കൊണ്ടുപോയി ഉപേക്ഷിക്കാൻ ആയിരുന്നു യുവതിയുടെ ...