പെട്രോളുമായി വന്ന ഇന്ധന ടാങ്കർ വീടിന് മുകളിലേക്ക് മറിഞ്ഞു; ജീവൻ രക്ഷപെട്ട ആശ്വാസത്തിൽ വീട്ടുകാർ
കാസർകോഡ്; വീടിന് മുകളിലേക്ക് ഇന്ധന ടാങ്കർ മറിഞ്ഞ് അപകടം. കാസർകോഡ് പാണത്തൂർ പരിയാരത്ത് ആണ് രാത്രി പത്ത് മണിയോടെ അപകടം ഉണ്ടായത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. പാണത്തൂർ ...