പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സന്ദേശം വന്നോ, എങ്കില്‍ തട്ടിപ്പ്, ചൂണ്ടയിടല്‍ ഇങ്ങനെ
മുംബൈ: ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന തരത്തിലുള്ള ഇ-മെയില്‍ സന്ദേശം ആരെങ്കിലും നിങ്ങള്‍ക്ക് അയച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ജാഗ്രത പാലിക്കുക, ഇതൊരുവമ്പന്‍ തട്ടിപ്പാണ്. ഇത്തരം ഇ-മെയിലുകളില്‍ ...