പഞ്ചാബിൽ സംഭവിക്കുന്നതെന്ത്? അമരീന്ദർ സിംഗ് ഡോവലുമായി കൂടിക്കാഴ്ച നടത്തി? തൊട്ടുപിറകെ ഡോവൽ അമിത്ഷായുടെ അടുത്തേക്ക് ? ഒന്നും മനസ്സിലാവാതെ കോൺഗ്രസ് നേതൃത്വം
ഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഡൽഹിയിൽ നിന്ന് മടങ്ങി. ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചു. കോൺഗ്രസിലിനി തുടരുന്നില്ലെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.ദേശീയ ...