panchayath

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഭരണം പിടിച്ച് ബിജെപി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു. മൂന്നാം തവണ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ വിട്ടുനിന്നതോടെയാണ് ബിജെപിക്ക് ...

മൂന്ന് കുട്ടികളുടെ അമ്മയായി; പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ പഞ്ചായത്ത് അംഗത്വത്തിൽനിന്ന് അയോഗ്യയാക്കി. പട്ടികവർഗ വിഭാഗത്തിന് ആധിപത്യമുള്ള ഒഡീഷയിലെ കാന്ധമാൽ ജില്ലയിലാണ് സംഭവം. ജില്ലാ കോടതി ഇടപെട്ടാണ് പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കിയത്. ...

പാലക്കാട് യത്തീംഖാനയില്‍ നിന്നും തിരിച്ചു കൊണ്ടുവന്ന കുട്ടികള്‍ക്കായി സഹായനിധി, വീട് നിര്‍മ്മിക്കാനും വിദ്യാഭ്യാസ സഹായം നല്‍കാനും തീരുമാനം

പാലക്കാട്: പാലക്കാട് കണ്ണാടിയില്‍ യത്തീംഖാനയില്‍ നിന്ന് തിരിച്ചുകൊണ്ടുവന്ന കുട്ടികള്‍ക്കും കുടുംബത്തിനും സഹായം നല്‍കുന്നതിനായി സഹായനിധി രൂപീകരിച്ച് പഞ്ചായത്ത് അധികൃതര്‍. വ്യക്തികളുടെ സഹായത്തോടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനും ...

പഞ്ചായത്ത് സ്ഥലത്ത് സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ പൊളിച്ചുനീക്കി അധികൃതര്‍; പ്രതിഷേധവുമായി ദളിത് സംഘടനകള്‍

കൊച്ചി: എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പഞ്ചായത്ത് വക സ്ഥലത്ത് ദളിത് പ്രവര്‍ത്തകര്‍ സ്ഥാപിച്ച അംബേദകര്‍ പ്രതിമ പഞ്ചായത്ത് അധികൃതര്‍ പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്തു. ഇതിന് ...

കുളനട പഞ്ചായത്ത് ഭരണം ബിജെപിക്ക്

പത്തനംതിട്ട : പത്തനംതിട്ട കുളനട പഞ്ചായത്ത് ഭരണം ബിജെപി നേടി. എൽഡിഎഫ് ഭരണ സമിതി അവിശ്വാസത്തിലൂടെ പുറത്തായതിനെ തുടർന്നാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. അശോകൻ കുളനട പഞ്ചായത്ത് പ്രസിഡന്റായി ...

വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവെയര്‍ ആക്രമണം

കല്‍പ്പറ്റ/ പത്തനംതിട്ട: കേരളത്തിലും റാന്‍സം വെയര്‍ ആക്രമണമെന്ന് സംശയം. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍ സംവിധാനം പൂര്‍ണമായും തകര്‍ന്നു. പത്തനംതിട്ട കോന്നി അരുവാപ്പുറം പഞ്ചായത്ത് ഓഫിസിലെ ...

ജില്ലാ പഞ്ചായത്തുകള്‍ ഇരു മുന്നണികളും തുല്യമായി പങ്കിട്ടു

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ഇരു മുന്നണികളും ഏഴു  ജില്ലകള്‍ വീതം നേടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ...

എയ്ഡഡ് സ്‌ക്കൂള്‍ അധ്യാപകര്‍ തദ്ദേശ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: എയഡഡ് സ്‌ക്കൂള്‍ അധ്യാപകര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. എയ്ഡഡ് സ്‌ക്കൂളുകളിലെ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കേരള വിദ്യാഭ്യാസ ...

പഞ്ചായത്ത് രൂപീകരണം റദ്ദാക്കല്‍: സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: പുതിയ തദ്ദേശസ്ഥാപനങ്ങളുടെ രൂപീകരണം റദ്ദാക്കിയ ഹൈകോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇന്നലെ രാത്രിവരെ നീണ്ട കൂടിയാലോചനകള്‍ക്കും ആശയവിനിമയത്തിനും ഒടുവിലാണ് കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ...

പഞ്ചായത്ത് രൂപീകരണം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി; തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍

  കൊച്ചി: സംസ്ഥാനത്തെ പഞ്ചായത്തുകള്‍ വിഭജിച്ചത് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. റവന്യു വില്ലേജുകള്‍ വിഭജിച്ചുകൊണ്ടുള്ള വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്. ഒരു വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കിയുള്ള വിഭജനം നിലനില്‍ക്കില്ലെന്ന് ...

തദ്ദേശസ്ഥാപനങ്ങള്‍ പട്ടികജാതി വികസനഫണ്ട് വിനിയോഗിച്ചത് 15 ശതമാനം മാത്രം

തിരുവനന്തപുരം: പാവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പഞ്ചായത്ത് സംവിധാനങ്ങള്‍ക്ക് പട്ടിക ജാതി വികസനത്തില്‍ വലിയ താല്‍പര്യമൊന്നുമില്ലെന്ന് തണക്കുകള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് പട്ടികജാതി വികസനഫണ്ട് വിനിയോഗത്തിന്റെ കണക്ക് നോക്കാം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist