Panchsheer

പഞ്ച്‌ശീറില്‍ താലിബാനെ സഹായിച്ചത് പാക് വ്യോമസേന ;​ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ സേന

കാബൂള്‍: അഫ്ഗാനിലെ പഞ്ചശീര്‍ പ്രവിശ്യ പിടിച്ചെടുക്കാന്‍ താലിബാനെ സഹായിച്ചത് പാകിസ്ഥാന്‍ വ്യോമസേനയെന്ന വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച്‌ പ്രതിരോധ സേനാ തലവന്‍ അഹമ്മദ് മസൂദ്. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ച്ശീര്‍ ...

പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന പേരില്‍ കാബൂളില്‍ താലിബാന്‍ വെടിവയ്‌പ്പ്; കുട്ടികള്‍ ഉള്‍പ്പടെ നിരവധി മരണം; കീഴടങ്ങിയെന്ന വാദം തെറ്റെന്ന് പ്രതിരോധ സേന

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്ക് കീഴടങ്ങാത്ത പ്രതിരോധ സേനയുമായി കനത്ത പോരാട്ടം നടത്തുകയാണ് പഞ്ച്ശീര്‍ താഴ്‌വരയില്‍ താലിബാന്‍. ഇതിനിടെ താഴ്‌വര പിടിച്ചെടുത്തു എന്ന പേരില്‍ താലിബാന്‍ കാബൂളില്‍ പലയിടത്തും ...

ചെറുത്തുനിൽപ്പിന് അവസാനം: പഞ്ച്ശീറും വീണു; അഫ്ഗാൻ പൂർണമായും താലിബാൻ നിയന്ത്രണത്തിൽ

കാബൂൾ : കനത്ത പോരാട്ടത്തിനൊടുവിൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്‌വരയും കീഴടങ്ങി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി. താലിബാനു കീഴടങ്ങാതെ ചെറുത്തുനിന്ന പഞ്ച്‌ശീറിൽ ഏതാനും ...

താലിബാനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം; 350 താലിബാൻകാരെ വധിച്ച് പാഞ്ച്ഷിർ വടക്കൻ സഖ്യം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങൾ ...

പ്രതിരോധ സേനയ്ക്ക് മുന്നില്‍ പിടിച്ചുനിൽക്കാനാവാതെ താലിബാൻ; പഞ്ച്ഷീറിൽ കൊല്ലപ്പെട്ടത് 13 തീവ്രവാദികൾ

കാബൂൾ: അഫ്ഗാനിലെ അധിനിവേശം തുടരുമ്പോഴും താലിബാന് മുമ്പിൽ പ്രതിരോധം തീർത്ത് പോരാട്ടം തുടരുകയാണ് വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്ഷീറിലെ പ്രതിരോധ സേന. വ്യാഴാഴ്ച 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തിയതായാണ് ...

‘‘മലനിരകളിൽ പ്രവേശിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കും, എന്നാൽ ഇവിടെനിന്നു പുറത്തുപോകാൻ അനുവദിക്കില്ല’’; 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്ത് പഞ്ച്ശീർ

കാബൂൾ: കടുത്ത പോരാട്ടത്തിനൊടുവിൽ താലിബാൻ അംഗങ്ങളെ കൊന്നൊടുക്കി പഞ്ച്ശീറിലെ വടക്കൻ സഖ്യം. 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. പഞ്ച്ശീർ മലനിരകൾ ...

പഞ്ച്ഷീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച്‌ താലിബാന്‍; ലക്ഷ്യം താലിബാന്‍ വിരുദ്ധര്‍; കീഴടങ്ങാതെ പഞ്ച്ഷീര്‍

കാബൂള്‍: താലിബാനു മുന്നില്‍ ഇനിയും കീഴടങ്ങാത്ത അഫ്‌ഗാനിസ്ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്ഷീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുന്‍ ഉപരാഷ്ട്രപതി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist