ഭീമന്റെ കാൽപ്പാദം കൊണ്ട് കുഴിച്ച തീർത്ഥ കുളം; മലയാളപഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം
പ്രകൃതി സൗന്ദര്യം മുഴുവൻ ആവാഹിച്ച് പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം, അതാണ് മലയാളപഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം. പഞ്ചപാണ്ഡവരാൽ നിർമിക്കപ്പെട്ട ...