പാലുമായി പേരിനെങ്കിലും ഒരുബന്ധം..അപകടകരമായ വസ്തുക്കളുമായി പനീർ; പിടിച്ചെടുത്തത് 550 കിലോ വ്യാജൻ
പനീർ എന്ന പേരിൽ രാജ്യത്ത് പലയിടത്തും വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് വ്യാജനെന്ന ആശങ്കയിൽ ഉപഭോക്താക്കൾ. മഹാരാഷ്ട്രയിൽ കിലോക്കണക്കിന് വരുന്ന വ്യാജൻ പനീർ പിടിച്ചെടുത്തതാണ് ഈ ആശങ്ക വർദ്ധിപ്പിക്കുന്നത്. ആന്റോപ് ...








