ആറ് പാനിപൂരി കിട്ടിയേ തീരൂ…റോഡിൽ കുത്തിയിരിപ്പ് സമരവുമായി യുവതി
പാനിപൂരിക്കായി റോഡിൽ കുത്തിയിരിപ്പ് സമരവവുമായി യുവതി. ഗുജറാത്തിലെ വഡോദരയിലായിരുന്നു സംഭവം. നഗരത്തിലെ സുർസാഗർ ലേക്കിനടുത്ത് തെരുവോരത്ത് പാനിപൂരി കച്ചവടം നടത്തുന്നയാൾ മതിയായ പാനിപൂരി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ...









