മറാത്തി ആയതിനാൽ മുംബൈയിൽ വീട് ലഭിക്കാൻ ബുദ്ധിമുട്ടിയിട്ടുണ്ട് ; അനുഭവം പങ്കുവെച്ച് പങ്കജ മുണ്ടെ
മുംബൈ : മറാത്തി ആയതിനാൽ മുംബൈയിൽ വീട് നിഷേധിക്കപ്പെട്ടു എന്ന് അനുഭവം പങ്കുവെച്ച ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതേ ...