”വന്ദേഭാരതിനെ നോക്കി വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളു”; പുകഴ്ത്തലുമായി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ; അടുത്ത അനിൽ ആന്റണിയാണെന്ന വിമർശനവുമായി സൈബർ സഖാക്കൾ
കൊച്ചി: വന്ദേഭാരതിനെ പുകഴ്ത്തി സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. കവിതാ രൂപത്തിലാണ് വന്ദേഭാരതിനെ പുകഴ്ത്തിയും സ്വാഗതം ചെയ്തുമുള്ള കുറിപ്പ് അദ്ദേഹം ...