ബോംബ് നിർമ്മിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ നിരപരാധി ; രക്ഷാപ്രവർത്തനത്തിനെത്തിയതെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം : പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിടിയിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സാമൂഹ്യപ്രവർത്തകനാണ്. അപകടസ്ഥലത്ത് പരുക്കേറ്റവരെ ...