ഇന്ത്യൻ ചരിത്രത്തെ കുറിച്ച് അറിയാതെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അമേരിക്ക ശ്രമിക്കുന്നു, അത് അനുവദിക്കില്ല – റഷ്യ
മോസ്കോ : ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ വിഘടന വാദി ഗുർപത്വന്ത് പന്നൂൻ വധ ശ്രമം കേസിൽ വാഷിംഗ്ടൺ ഇതുവരെ “വിശ്വസനീയമായ വിവരങ്ങളോ” “തെളിവുകളോ” നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ...