മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ല; ഫോൺ പോലും പൊട്ടിച്ചു കളഞ്ഞു; പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ യുവതിയുടെ അച്ഛൻ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ ആരോപണവുമായി യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കാറില്ലെന്ന് യുവതിയുടെ അച്ഛൻ പറയുന്നു. രാഹുൽ ...