Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആകെ കുഴഞ്ഞു മറിഞ്ഞ് പന്തീരങ്കാവ് കേസ്; രാഹുലേട്ടനെ മിസ് ചെയ്യുന്നുവെന്ന് പരാതിക്കാരി, ഭീഷണിപ്പെടുത്തി പറയിപ്പിക്കുന്നതാണെന്ന് യുവതിയുടെ അച്ഛൻ

by Brave India Desk
Jun 11, 2024, 11:25 am IST
in India
Share on FacebookTweetWhatsAppTelegram

കൊച്ചി: പന്തീരങ്കാവ് പീഡനക്കേസിൽ പരാതിക്കാരി മൊഴിമാറ്റിയതിൽ പ്രതികരണവുമായി യുവതിയുടെ പിതാവ് രംഗത്ത്. മകൾ മിസ്സിംഗ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണ്. മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോൾ ഓഫീസിലേക്ക് വിളിച്ചു. എന്നാൽ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും അച്ഛൻ പറഞ്ഞു.

മകളെ കാണാതായതായി വടക്കേക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ്. രാഹുലിനെതിരേ പരാതിനൽകാൻ മകളെ നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്നും പിടിക്കപ്പെടുമെന്നായപ്പോൾ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കാമെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.

Stories you may like

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

മകളെ അവർ സമ്മർദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മകൾ അവരുടെ കസ്റ്റഡിയിലാണ്. മാനസികമായി ബുദ്ധിമുട്ട് ഉണ്ട് മകൾക്ക്. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഒരു സമ്മർദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വീട് കാണലിന് പോയപ്പോൾ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകൾ തിരുത്തി പറഞ്ഞത് സമ്മർദ്ദം കാരണമല്ലാതെ പിന്നെ എന്താണ്. എന്താണ് സംഭവമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മകൾ നഷ്ടപ്പെടാൻ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞുവെന്നും അച്ഛൻ പ്രതികരിച്ചു.

Tags: pantheerankav domestic violence case
Share2TweetSendShare

Latest stories from this section

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

Discussion about this post

Latest News

നാവിനു മധുരം, ഓർമ്മയ്ക്ക് ‘വിഷം’; പഞ്ചസാര തലച്ചോറിനോട് ചെയ്യുന്നത് ഇതാണ്

നാവിനു മധുരം, ഓർമ്മയ്ക്ക് ‘വിഷം’; പഞ്ചസാര തലച്ചോറിനോട് ചെയ്യുന്നത് ഇതാണ്

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology