പന്തീരങ്കാവ് ഗാർഹിക പീഡനം; മൊഴി മാറ്റിയ യുവതിയെ പിടികൂടി പോലീസ്
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതി പോലീസ് കസ്റ്റഡിയിലായെന്ന് വിവരം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടരയോടെയാണ് പെൺകുട്ടി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.യുവതി ഡൽഹിയിൽനിന്നുള്ള ...








