panur blast

പ്രതികളെ കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോട്; സിപിഎമ്മിന് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്ന് എംവിഗോവിന്ദൻ

കണ്ണൂർ: പാനൂർ ബോംബ് നിർമ്മാണക്കേസിലെ ഉത്തരവാദിത്വം ഡിവൈഎഫ്‌ഐയുടെ തലയിലിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതികളെ കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടാണ്. സിപിഎമ്മിന് ബോംബുണ്ടാക്കേണ്ട കാര്യമില്ല. പാർട്ടിക്ക് ...

ബോംബെടാ ഇത് ബോംബെടാ…; ഇതാരാണെന്ന് അറിയാമോ? ലഷ്‌കർ ഇ ത്വയ്ബ മാർച്ചാണെന്ന് മാത്രം പറയരുതേ…; കുറിപ്പുമായി പ്രകാശ് ബാബു

കോഴിക്കോട്: പാനൂർ ബോംബ് സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. കേസിൽ അറസ്റ്റിലായ അമൽ ...

പാനൂർ സ്‌ഫോടനം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ

കണ്ണൂർ: പാനൂർ സ്‌ഫോടന കേസിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത് ...

ബോംബു നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയത്, മനുഷ്യത്വത്തിന്റെ പേരിലെന്ന് പി. ജയരാജൻ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി ജയരാജൻ. മരിച്ചവരുടെ വീട്ടിൽ പോയത് മനുഷ്യത്വത്തിന്റെ പേരിലോ ബന്ധുത്വത്തിന്റെ ...

പാനൂർ സ്‌ഫോടനം; കണ്ണൂരിൽ വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയുടെ വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്. പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ എന്നീ മേഖലകളിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ...

പാനൂർ ബോംബ് സ്‌ഫോടനം; വിമർശനത്തിന് പിന്നാലെ അന്വേഷണം കാര്യക്ഷമമാക്കി പോലീസ്; വ്യാപക പരിശോധന നടത്താൻ നിർദ്ദേശം

തിരുവനന്തപുരം: വിമർശനം ശക്തമായതോടെ പാനൂർ ബോംബ് സ്‌ഫോടന കേസിൽ അനങ്ങി പോലീസ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ പോലീസിന് നിർദ്ദേശം ലഭിച്ചു. സംസ്ഥാന പോലീസ് മേധാവി എംആർ ...

തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, വെടിമരുന്ന്; പാനൂരിൽ സിപിഎമ്മുകാർ നിർമ്മിച്ചത് സ്റ്റീൽ ബോംബ്; കുറ്റിക്കാട്ടിൽ നിന്നും ഏഴ് ബോംബുകൾ കൂടി കണ്ടെത്തി

കണ്ണൂർ: പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിത് സ്റ്റീൽ ബോംബ് ആണെന്ന് സ്ഥിരീകരിച്ചു. ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ച ...

സിപിഎം പ്രവർത്തകർ പ്രതിയായ പാനൂർ സ്‌ഫോടനം; എഫ്‌ഐആറിൽ രണ്ട് പ്രതികൾ മാത്രം; പോലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്

കണ്ണൂർ: സിപിഎം അനുഭാവികൾ പ്രതികളായ പാനൂർ ബോംബ് സ്‌ഫോടന കേസിൽ പോലീസ് അന്വേഷണം ഒച്ചിഴയും വേഗത്തിൽ. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസിന് നിർദ്ദേശമില്ല. കേസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist