കാണാനും സുന്ദരൻ ഗുണത്തിലും കേമൻ; പക്ഷേ പപ്പായ ഈ അവസരങ്ങളിൽ വിഷത്തിന് പകരം പ്രവർത്തിക്കും; സൂക്ഷിച്ച് ഉപയോഗിക്കണേ
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. ഗ്രാമപ്രദേശങ്ങളിൽ ഒരു വീട്ടിൽ ഒരു പപ്പായച്ചെടിവീതമെങ്കിലും ഇപ്പോഴും ഉണ്ടാവും വർഷം മുഴുവൻ കായ്ഫലം തരുന്ന പപ്പായ, ഓമക്കായ,കപ്ലങ്ങ,കറമൂസ എന്നിങ്ങനെ ...