കോപ്പ അമേരിക്ക: ഉറുഗ്വെയും പരാഗ്വെയും ക്വാര്‍ട്ടറില്‍
കോപ്പ അമേരിക്ക ഫുട്ബോളില്‍ ഉറുഗ്വെയും പരാഗ്വെയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഉറുഗ്വെ-പരാഗ്വെ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്നാം ...