ചരിത്രം സാക്ഷി; നേതാജിയ്ക്ക് ആദരവർപ്പിച്ച് രാജ്യം; 21 ദ്വീപുകൾക്ക് പരം വീർ ചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ചരിത്ര മുഹൂർത്തതിന് സാക്ഷിയായി ഭാരതം. രാജ്യത്തിന്റെ ധീരനായകരായ പരം വീർ ജേതാക്കളുടെ പേര് ആൻഡമാൻ നിക്കോബാർ ദ്വീപുൾക്ക് നൽകി. ദ്വീപുസമൂഹത്തിലെ 21 വലിയ ദ്വീപുകൾക്കാണ് പ്രധാനമന്ത്രി ...