പ്രതിസന്ധി നീങ്ങുന്നു ; പാറമേക്കാവ് വേല വെടിക്കെട്ട് ഗംഭീരമായി നടക്കും
തൃശ്ശൂര്‍ : പ്രതിസന്ധികൾ നീങ്ങി ഒടുവിൽ പാറമേക്കാവ് വേലയുടെ ഭാഗമായ വെടിക്കെട്ടിന് അനുമതി ലഭിച്ചു. തൃശ്ശൂർ എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. ഓപ്പറേറ്റര്‍, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ ...