“അന്താരാഷ്ട്ര അതിർത്തികൾ സംരക്ഷിക്കാൻ മിസോറാം റൈഫിൾസെന്ന അർദ്ധസൈനിക വിഭാഗം രൂപീകരിക്കണം” : മിസോറാം എം.പി കെ വൻലാൽവേന
ന്യൂഡൽഹി: മിസോറാം റൈഫിൾസെന്ന പുതിയ അർദ്ധസൈനിക വിഭാഗത്തെ രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട് മിസോറാമിന്റെ ഏക രാജ്യസഭാംഗം കെ.വൻലാൽവേന. കരസേനയിൽ മിസോ റെജിമെന്റ് എന്നൊരു വിഭാഗത്തെ sriസൃഷ്ടിക്കുകയോ മിസോറാം ...