ഗ്രീഷ്മയെ കോടതി അടുത്തേക്ക് വിളിച്ചു ; അന്ന് പറഞ്ഞ മറുപടിയാണ് കൊലക്കയറിലേക്ക് നയിച്ചതെന്ന് പബ്‌ളിക് പ്രോസിക്യൂട്ടർ
തിരുവനന്തപുരം : ലോകത്തിൽ ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന വേദനയിൽ ഏറ്റവും വലുതാണ് ഷാരോൺ രാജ് അനുഭവിച്ചത് . ഇത് കോടതിക്ക് മനസിലാക്കാൻ കഴിഞ്ഞാതാണ് ഏറ്റവും വലിയ ...