സ്ത്രീ ചുമതലയേറ്റെടുത്താൽ ലോകം അവസാനിക്കില്ല; ഇത്രയും മഹാമനസ്‌കത ആവശ്യമില്ല സർ; പാർവ്വതി
കൊച്ചി: സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന ഷാജി എൻ കരുണിന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ബീന പോളിനെ ...