പാരീസ് പാരാലിമ്പിക്‌സിൽ ചരിത്രം കുറിച്ച് ഇന്ത്യ ; 29 മെഡലുമായി ഇന്ത്യ പതിനെട്ടാം സ്ഥാനത്ത്
പാരിസ് : പാരീസിൽ അരങ്ങേറിയ 2024 പാരാലിമ്പിക്‌സിന് സമാപനം കുറിച്ചു. ഇന്ത്യ ചരിത്ര നേട്ടമാണ് കൊയ്തിരിക്കുന്നത്. ഇത്തവണ ഇന്ത്യ കൂടുതൽ മെഡൽ എന്ന റെക്കോർഡാണ് കരസ്ഥമാക്കിയിരിക്കുന്നത്. സ്വർണം ...