“മഹുവ മൊയ്ത്ര പറഞ്ഞത് വാസ്തവ വിരുദ്ധം; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനു പകരം രോഷാകുലയാവുകയും അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിക്കുകയും ചെയ്തു”: പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി
ന്യൂഡല്‍ഹി : പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ഹിയറിംഗില്‍ പങ്കെടുത്ത തൃണമൂല്‍ എംപി മഹുവ മൊയ്ത്ര പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് എത്തിക്‌സ് കമ്മിറ്റി. ക്രോസ് വിസ്താരത്തില്‍ മൊയ്ത്ര സഹകരിച്ചില്ലെന്നും ...