ലോക്‌സഭയിലെ സുരക്ഷാ വീഴ്ച ; സന്ദർശകർക്കുള്ള പ്രവേശനം നിർത്തി
ന്യൂഡൽഹി : സുരക്ഷാവീഴ്ച ഉണ്ടായതിനെ തുടർന്ന് ലോക്സഭയിലേക്ക് സന്ദർശകർക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. സന്ദർശക ഗ്യാലറിയിലുണ്ടായിരുന്ന രണ്ട് പേർ സഭാനടപടികൾ നടക്കുന്ന ലോക്‌സഭയിലേക്ക് ചാടി ബഹളം സൃഷ്ടിച്ചതിനെ ...