വഖഫ് ബില്ലിൽ പ്രതിപക്ഷത്തിന് പ്രതിഷേധം ; സംയുക്ത പാർലമെൻ്ററി സമിതി യോഗം ബഹിഷ്കരിച്ചു
ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ. തിങ്കളാഴ്ച വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി യോഗം എല്ലാ പ്രതിപക്ഷ എംപിമാരും ബഹിഷ്കരിച്ചു. ...