രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചു, സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തെ പിന്തുണച്ചു; ശരത് പവാറിന്റെ ചെറുമകന്റെ രാഷ്ട്രീയ നിലപാടുകൾ എൻസിപിക്ക് തലവേദനയാകുന്നു
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകനും മുതിർന്ന എൻ സി പി നേതാവ് ശരദ് പവാറിന്റെ ചെറുമകനുമായ പാർത്ഥ് പവാറിന്റെ രാഷ്ട്രീയ നിലപാടുകൾ എൻസിപി നേതൃത്വത്തിനും ...