ചന്ദ്രഗിരിപ്പുഴയിൽ പാർത്ഥസാരഥി വിഗ്രഹം; പത്താം നൂറ്റാണ്ടിലേതെന്ന് ഗവേഷകർ
കാസർകോട്: ചന്ദ്രഗിരിപ്പുഴയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹം കണ്ടെത്തി. പാർത്ഥസാരഥി വിഗ്രഹമാണ് കണ്ടെത്തിയത്. വേനൽ രൂക്ഷമായതോടെ പുഴയിലെ വെള്ളം വറ്റിയിരുന്നു. ഇതോടെയാണ് നദിയിലെ വിഗ്രഹം പുറത്തുകണ്ടത്. പത്താം ...