ജോലി നേടാൻ 50 ലക്ഷം,22 ലക്ഷം രൂപയുടെ കാർ: കണക്കുകളൊന്നും ശരിയാകുന്നില്ല:യുവനേതാവിനെതിരെ പാർട്ടി അന്വേഷണ കമ്മീഷൻ
തിരുവനന്തപുരം; പ്രവർത്തകർക്കിടയിൽ പണത്തിനോട് ആർത്തി കൂടിയെന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രസ്താവന ശരി വയ്ക്കും വിധം റിപ്പോർട്ടുകൾ. കാഞ്ഞങ്ങാട് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ...