മേൽചുണ്ട് മുറിഞ്ഞുപോയി,വയറ്റിൽ ചവിട്ടി,കടിച്ചു:സിമ്പതിയ്ക്ക് വേണ്ടിയല്ല ഇതൊക്കെ പറയുന്നത്: മുൻ പങ്കാളിക്കെതിരെ നടി ജസീല
മുൻ പങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ജസീല പർവീൺ. താൻ നേരിട്ട അതിക്രമങ്ങൾ വിശദീകരിച്ച് നടി സോഷ്യൽമീഡിയയിൽ ദീർഘമായ ഒരു കുറിപ്പ് തന്നെ പങ്കുവച്ചിട്ടുണ്ട്.പങ്കാളിയുടെ മർദനത്തിൽ മുറിഞ്ഞുപോയ ...










