പരുമല ബലിദാനികൾ മദ്യപാനികളും മോശക്കാരുമാണെന്ന പരാമർശം; സിപിഎം നേതാവ് വൈശാഖനെതിരെ തെളിവുണ്ടെന്ന് കോടതി; കേസ് എടുക്കാൻ നിർദ്ദേശം
ആലപ്പുഴ: പരുമല ബലിദാനികളെ ആക്ഷേപിച്ച സംഭവത്തിൽ സിപിഎം നേതാവ് വൈശാഖൻ കുറ്റക്കാരനെന്ന് കോടതി. വൈശാഖനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. മരണപ്പെട്ട എബിവിപി പ്രവർത്തകനും മാന്നാർ സ്വദേശിയുമായ ...