ബുംറ ഒന്നും അല്ല, എന്നെ ബുദ്ധിമുട്ടിച്ച നാല് ബോളർമാർ അവന്മാരാണ്; തുറന്നടിച്ച് ചേതേശ്വർ പൂജാര
ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ച ശേഷം, മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പൂജാര തന്റെ കരിയറിൽ നേരിട്ട നാല് ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളർമാരെ തിരഞ്ഞെടുത്തു . 37 കാരനായ ...