പഠാൻകോട്ടിൽ ഭീകരരുടെ സാന്നിധ്യം; ജമ്മുകശ്മീരിൽ അതീവ ജാഗ്രതാ നിർദേശം; സൈനിക സ്‌കൂളുകൾ അടച്ചു
ശ്രീനഗർ: പഞ്ചാബിലെ പഠാൻകോട്ടിൽ ഭീകരവാദികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജമ്മു കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം നൽകി. സംഭവത്തെ തുടർന്ന് ജമ്മു കശ്മീരിലെ സൈനിക സ്‌കൂൾ അടച്ചു. ...