ഭൂരിഭാഗം പേരും വന്നില്ല; പൂർണ്ണ പരാജയമായി പത്തനംതിട്ടയിൽ സി.പി.എം. ബ്രാഞ്ച് സമ്മേളനം
പത്തനംതിട്ട : പത്തനംതിട്ട സി പി എമ്മിൽ വിഭാഗീയത രൂക്ഷം.ഉദ്ഘാടകനെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് പകുതിയംഗങ്ങളും സി.പി.എം. ബ്രാഞ്ച് സമ്മേളനം ബഹിഷ്കരിച്ചു. ബ്രാഞ്ച് കമ്മിറ്റിയിൽ എട്ട് ...