പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം എന്‍ഐഎ ഏറ്റെടുക്കാനൊരുങ്ങുന്നു
കൊല്ലം: പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാനൊരുങ്ങി എന്‍ഐഎ. കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല എന്‍ഐഎ ഏറ്റെടുക്കുന്നുവെന്നാണ് വിവരം. കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ എന്‍ഐഎ പങ്കുചേര്‍ന്നിരുന്നു. ...